Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിലരെ ജഡ്ജിമാരാക്കാൻ...

ചിലരെ ജഡ്ജിമാരാക്കാൻ നിർബന്ധം പിടിച്ചിട്ടില്ല -ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

text_fields
bookmark_border
ചിലരെ ജഡ്ജിമാരാക്കാൻ നിർബന്ധം പിടിച്ചിട്ടില്ല -ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ
cancel

ന്യൂ​ഡ​ൽ​ഹി: മ​റ്റു കൊ​ളീ​ജി​യം അം​ഗ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മ​ല്ലാ​ത്ത ചി​ല​രെ ജ​ഡ്ജി​മാ​രാ​ക്കാ​ൻ താ​ൻ നി​ർ​ബ​ന്ധം പി​ടി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി കൊ​ളീ​ജി​യം ചേ​രാ​നാ​യി​ല്ലെ​ന്ന ആ​രോ​പ​ണം വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ ത​ള്ളി. ആ​രെ​യെ​ങ്കി​ലും ജ​ഡ്ജി​മാ​രാ​ക്ക​ണ​മെ​ന്ന് കൊ​ളീ​ജി​യ​ത്തി​ൽ താ​ൻ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ യോ​ഗ്യ​ത​യും സി​നി​യോ​റി​റ്റി​യും മാ​ത്രം പ​രി​ഗ​ണി​ച്ചാ​ണെ​ന്നും ജ​സ്റ്റി​സ് കൗ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ കൊ​ളീ​ജി​യം അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​ത്രം ന​ട​ന്ന ഒ​രു ച​ർ​ച്ച സം​ബ​ന്ധി​ച്ച് ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ത​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഴു​താ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ, ആ ​എ​ഴു​തു​ന്ന​തി​ൽ വ​സ്തു​ത വേ​ണ​മെ​ന്നും ഈ ​എ​ഴു​തി​യ​ത് ഭാ​വ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Sanjay Kishan KaulSanjay Kishan Kaul
Next Story