Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ ദീര്‍ഘദൂര...

ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍പരീക്ഷണം വിജയകരം

text_fields
bookmark_border
ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍പരീക്ഷണം വിജയകരം
cancel
camera_alt??????????? ??????

വിശാഖപട്ടണം: ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഇന്ത്യയുടെ ദീർഘദൂര മിസൈൽ പരീക്ഷണം വിജയകരം. 3500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ 4 ബലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്.

ആന്ധ്രാ ദീരത്ത് നിന്നായിരുന്നു പരീക്ഷണം. ഐ.എൻ.എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലാണ് മിസൈൽ ഉപയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ballistic missileindia newsscience news
News Summary - K-4 ballistic missile successfully launched-India News
Next Story