Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൗമ്യ വധം: വെള്ളിയാഴ്ച...

സൗമ്യ വധം: വെള്ളിയാഴ്ച സുപ്രീംകോടതിയിൽ ഹാജരാകുമെന്ന് കട്ജു

text_fields
bookmark_border
സൗമ്യ വധം: വെള്ളിയാഴ്ച സുപ്രീംകോടതിയിൽ ഹാജരാകുമെന്ന് കട്ജു
cancel

ന്യൂഡൽഹി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട്​ വെള്ളിയാഴ്ച സുപ്രീംകോടതി മുമ്പാകെ  ഹാജരാകുമെന്ന്​  സുപ്രീംകോടതി മുൻ ജഡ്​ജി​ മാർക്കണ്ഡേയ കട്​ജു.

നാളെ ഉച്ചക്ക്​ രണ്ട്​ മണിക്ക് ​കോടതി മുമ്പാകെ ഹാജരായി ത​​െൻറ ഭാഗം വിശദീകരിക്കുമെന്നാണ്​ കട്​ജു ഫേസ്​ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്​.

നേരത്തെ സൗമ്യ കേസിലെ പ്രതിയുടെ വധശിക്ഷ കോടതി ജീവപര്യന്തമാക്കിയത്​ തെറ്റാണെന്നും ജഡ്​ജിമാർക്ക്​ പിഴവുപറ്റിയെന്നും കട്​ജു പ്രതികരിച്ചിരുന്നു.

ഇതേ തുടർന്ന്​ കട്​ജു കോടതിയിൽ ഹാജരായി കേസിൽ വിശദീകരണം  നൽകണമെന്ന്​ ജസ്​റ്റിസ്​ ​ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ​നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadju
News Summary - kadju will appeare supreme court
Next Story