Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈലാസ്​-മാനസരോവർ...

കൈലാസ്​-മാനസരോവർ യാത്ര നിർത്തിവെച്ചു

text_fields
bookmark_border
Mansarovaryatra
cancel

ന്യൂഡൽഹി: യാത്ര വഴിയിലെ രണ്ട്​ പാലങ്ങൾ തകർന്നതിനെ തുടർന്ന്​ കൈലാസ്​-^മാന​സരോവർ യാത്ര താൽക്കാലികമായി നിർത്തിവെച്ചു. മാൻഗടി, ഷിമോഗ എന്നിവടങ്ങളിലെ പാലങ്ങളാണ്​ തകർന്നത്​. അയിലാഗാഡിലെ റോഡിലെ തടസവും കാലി നദിയിലെ ജലനിരപ്പ്​ ഉയർന്നതും യാത്ര നിർത്തിവെക്കുന്നതിന്​ കാരണമായി.

ചൈനയുടെ എതിർപ്പിനെ തുടർന്ന്​ നാഥുല ചുരം വഴിയുള്ള കൈലാസ്​-^മാനസരോവർ യാത്രക്ക്​  നേരത്തെ നിയന്ത്രണം ഏർപ്പെടുത്തുയിരുന്നു.

2015ലാണ്​ നാഥുല ചുരം വഴിയുള്ള കൈലാസ്​-^മ​ാന​സരോവർ യാത്രക്ക്​ തുടക്കമായത്​. ജൂണിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്​ ഇൗ വർഷത്തെ കൈലാസ്​---^മാനസരോവർ യാത്രയുടെ ഫ്ലാഗ്​ ഒാഫ്​ നിർവഹിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimagemalayalam newsKailash Mansarovar Yatrathree bridgesNathula Pass
News Summary - Kailash Mansarovar Yatra stopped after damage of three bridges-
Next Story