Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kamal Haasan
cancel
Homechevron_rightNewschevron_rightIndiachevron_rightകാലിലെ...

കാലിലെ ശസ്​ത്രക്രിയക്ക്​ ശേഷം കമൽ ഹാസൻ ആശുപത്രിവിട്ടു

text_fields
bookmark_border

ചെന്നൈ: തമിഴ്​ താരവും രാഷ്​ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്​ത്രക്രിയക്ക്​ ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

വലതുകാലിലെ അസ്​ഥിയിലുണ്ടായ അണുബാധയെ തുടർന്ന്​ ജനുവരി 19ന്​ കമൽ ഹാസനെ ശസ്​ത്രക്രിയക്ക്​ വിധേയമാക്കുകയായിരുന്നു. ഒരാഴ്ചയോളം അദ്ദേഹം വീട്ടിൽ വിശ്രമത്തിൽ തുടരും. വിശ്രമശേഷം അദ്ദേഹം സിനിമയിലും രാഷ്​ട്രീയത്തിലും സജീവമാകുമെന്നാണ്​ വിവരം.

കഴിഞ്ഞദിവസം കമൽ ഹാസന്‍റെ ശസ്​ത്രക്രിയ വിജയകരമായിരു​ന്നുവെന്ന്​ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും അറിയിച്ചിരുന്നു. ഏതാനു വർഷങ്ങൾക്ക്​ മുമ്പുണ്ടായ അപകടത്തിൽ കമൽ ഹാസന്​ നേരത്തേ കാലിൽ ഒരു ശസ്​ത്രക്രിയ നടത്തിയിരുന്നു. അതിന്‍റെ തുടർ ശസ്​ത്രക്രിയയാണ്​ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamal HaasanMakkal Needhi Maiam
News Summary - Kamal Haasan discharged from Chennai hospital after ankle surgery
Next Story