Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2019 7:41 PM GMT Updated On
date_range 22 Jun 2019 7:41 PM GMTകുട്ടികളുടെ മരണം: ആശുപത്രിയിൽ കനയ്യ കുമാറിന് പ്രവേശനം നിഷേധിച്ചു
text_fieldsbookmark_border
മുസഫർപുർ (ബിഹാർ): മസ്തിഷ്കജ്വരം ബാധിച്ച് 127 കുട്ടികൾ മരിച്ച ശ്രീകൃഷ്ണ മെഡിക്ക ൽ കോളജ് ആശുപത്രിയിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം സന്ദർശിക്കാനെത്തിയ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് കനയ്യ കുമാറിന് അധികൃതർ പ്രവേശനം നിഷേധിച്ചു.
മാധ്യമപ്രവർത്തകർ ഉൾപ്പെടെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നൽകേണ്ടതില്ലെന്ന സൂപ്രണ്ടിെൻറ നിർദേശപ്രകാരമാണ് നടപടി. കുട്ടികളുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച കനയ്യകുമാർ, വിഷയത്തിൽ ആരും രാഷ്ട്രീയം കളിക്കരുെതന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story