Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കന്യാകുമാരിയിൽ ജൂലൈ...

​കന്യാകുമാരിയിൽ ജൂലൈ 15വരെ പൊതുഗതാഗതം നിരോധിച്ചു

text_fields
bookmark_border
​കന്യാകുമാരിയിൽ ജൂലൈ 15വരെ പൊതുഗതാഗതം നിരോധിച്ചു
cancel

നാഗർകോവിൽ: കോവിഡ് വ്യാപനത്തി​​െൻറ സാഹചര്യത്തിൽ കന്യാകുമാരി ജില്ലയിൽ സർക്കാർ, പൊതുഗതാഗതം ജൂലൈ 15വരെ നിർത്തിവെച്ചു. ഇതുസംബന്ധിച്ച പുതിയ മാർഗനിർദ്ദേശം ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

കടകൾ തുറക്കാനുളള സമയം രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെയാക്കി. ജില്ലയ്ക്കുളളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. എന്നാൽ, അന്തർസംസ്​ഥാന, അന്തർജില്ല യാത്രകൾക്ക് ഇ–പാസ് നിർബന്ധമാക്കി.

കോവിഡ് ചികിത്സക്കായി ആശാരിപളളം മെഡിക്കൽകോളജ് ആശുപത്രിക്ക്​ ചുറ്റും ആറ് സ്​ഥലങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ സ്​ഥാപിച്ചതായും ജില്ല ഭരണകൂടം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadukanyakumarilockdown
News Summary - kanyakumari lockdown updates
Next Story