അനിൽ അംബാനിക്ക് വേണ്ടി കപിൽ സിബൽ സുപ്രീം കോടതിയിൽ; ട്വിറ്ററിൽ ട്രോൾ മഴ
text_fieldsന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന വ്യവസായി അനിൽ അംബാനിക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാ യ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലിനെതിരെ ട്രോൾ മഴ. 550 കോടി രൂപയുടെ കുടിശ്ശിക നൽകാനുണ്ടെന്ന് കാട് ടി അനിൽ അംബാനിക്കെതിരെ ടെലകോം കമ്പനി എറിക്സൺ നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ വാദം പറയാനായിരുന്നു കപിൽ സിബലും മ ുകുൾ റോത്തഗിയും സുപ്രീംകോടതിയിൽ ഹാജരായത്.
അനിൽ അംബാനിയുടെ അഭിഭാഷകനായി ഹാജരാവുന്നതിന് മുമ്പ് കേന്ദ് ര സർക്കാരിനെ ആക്രമിക്കാൻ അനിൽ അംബാനിയെ ഉപയോഗപ്പെടുത്തിയ കപിൽ സിബലിനെതിരെ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.
പാപ്പർ ഹരജി നൽകി അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ കുടിശ്ശിക കൊടുത്തു തീർക്കാതെ സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ചെന്ന് എറിക്സൺ ആരോപിച്ചിരുന്നു. എറിക്സൺ ഇന്ത്യയുടെ പ്രതിനിധി വിശാൽ ഗാർഗാണ് അനിൽ അംബാനിക്കെതിരെ ഹരജി സമർപ്പിച്ചത്.
Two hats, too many arguments.
— Utkarsh Anand (@utkarsh_aanand) February 12, 2019
Scene 1: Kapil Sibal appear for #AnilAmbani, urges #SupremeCourt to exempt his personal appearance
Scene 2: Sibal tweets, slams #AnilAmbani. pic.twitter.com/fmB7dUtLMz
When Anil Ambani’s lawyer Kapil Sibal is attacking Anil Ambani then we must believe him!
— Liberal Of New Delhi (@LiberalsOfDelhi) February 12, 2019
Mr Kapil Sibal lives the Grand Life, take massive money from Anil Ambani to defend him in SC as his lawyer.
— Ishkaran Singh Bhandari (@Ish_Bhandari) February 12, 2019
Then in public attack Anil Ambani as a politician, make massive gains in Congress.
Life
While you attack A Ambani, your top lawyer defends him, I mean Kapil Sibal. Are you NOT a big hypocrite? Money to be made, whichever way it happens. Your dirty tactics ensure that. But then that is what one parivaar power for decades does - kills democracy. @sambitswaraj
— awarabadal (@awarabadal2525) February 12, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.