കർണാടക: ഈ കണക്ക് മാറും, നാളെയറിയാം...
text_fields16ാം നിയമസഭ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിക്കഴിഞ്ഞു. ശനിയാഴ്ച രാവിലെയോടെ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞുതുടങ്ങും. സംസ്ഥാനത്ത് ആകെയുള്ളത് 224 മണ്ഡലങ്ങൾ. 2018ലെ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ വിജയിച്ചതാര്, രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആരൊക്കെ, ഓരോ മണ്ഡലങ്ങളും ഏത് മേഖലയിൽ, ഏത് ജില്ലയിൽ ഉൾപ്പെടുന്നു തുടങ്ങിയ വിവരങ്ങൾ അറിയാം.
തീരദേശ മേഖല
ആകെ സീറ്റ്- 19
2018- കോൺഗ്രസ്- മൂന്ന്, ബി.ജെ.പി - 16
2019 ലോക്സഭ ലീഡിങ് സീറ്റുകൾ- കോൺഗ്രസ്- ഒന്ന്, ബി.ജെ.പി - 18, ജെ.ഡി-എസ്- പൂജ്യം
ജില്ലകൾ
1. ദക്ഷിണ കന്നഡ ജില്ല
( 2018ൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
- സുള്ള്യ- ബി.ജെ.പി, കോൺഗ്രസ്, ബി.എസ്.പി
- പുത്തൂർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- ബന്ത്വാൾ- ബി.ജെ.പി, കോൺഗ്രസ്, നോട്ട
- മംഗളൂരു - കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- മംഗളൂരു സിറ്റി സൗത്ത്- ബി.ജെ.പി, കോൺഗ്രസ്, സി.പി.എം
- മംഗളൂരു സിറ്റി നോർത്ത്- ബി.ജെ.പി, കോൺഗ്രസ്, സി.പി.എം
- മൂഡബിദ്രി- ബി.ജെ.പി, കോൺഗ്രസ്, സ്വത.
- ബെൽത്തങ്ങാടി- ബി.ജെ.പി, കോൺഗ്രസ്, എ.ഐ.എം.ഇ.പി
2. ഉഡുപ്പി ജില്ല
- ബൈന്തൂർ- ബി.ജെ.പി, കോൺഗ്രസ്, സി.പി.എം
- കുന്താപുര- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- ഉഡുപ്പി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- കൗപ- ബി.ജെ.പി, കോൺഗ്രസ്, ബി.ജെ.എസ്.സി
- കാർക്കള- ബി.ജെ.പി, കോൺഗ്രസ്, എ.ഐ.എം.ഇ.പി
3. ഉത്തര കന്നഡ ജില്ല
- ഹലിയാൽ-കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- കാർവാർ- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
- കുംത- ബി.ജെ.പി, കോൺഗ്രസ്, സ്വത., ജെ.ഡി-എസ്
- ഭട്കൽ- ബി.ജെ.പി, കോൺഗ്രസ്, നോട്ട, എ.ഐ.എം.ഇ.പി
- സിർസി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- യെല്ലാപുർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് ( 2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
ബംഗളൂരു മേഖല
ബംഗളൂരു അർബൻ
( 2018ൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
- യെലഹങ്ക- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
- കെ.ആർ പുരം- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് ( 2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
- ബ്യാടരായനപുര- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- യശ്വന്ത്പുര- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി ( 2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
- ആർ.ആർ നഗര-കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് ( 2020ൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
- ദാസറഹള്ളി- ജെ.ഡി-എസ്, ബി.ജെ.പി, കോൺഗ്രസ്
- മഹാലക്ഷ്മി ലേഔട്ട്- ജെ.ഡി-എസ്, ബി.ജെ.പി, കോൺഗ്രസ് ( 2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
- മല്ലേശ്വരം- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- ഹെബ്ബാൾ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- പുലികേശിനഗർ- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
- സർവജ്ഞ നഗർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- സി.വി. രാമൻ നഗർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- ശിവാജി നഗർ- കോൺഗ്രസ്, ബി.ജെ.പി, നോട്ട......, ജെ.ഡി-എസ് ( 2019 ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലനിർത്തി)
- ശാന്തിനഗർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- ഗാന്ധി നഗർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- രാജാജി നഗർ-ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- ഗോവിന്ദരാജ് നഗർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- വിജയ്നഗർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- ചാമരാജ്പേട്ട്- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- ചിക്ക്പേട്ട് -ബി.ജെ.പി, കോൺഗ്രസ്, എസ്.ഡി.പി.ഐ, ജെ.ഡി-എസ്
- ബസവനഗുഡി- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
- പത്മനാഭ നഗർ- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
- ബി.ടി.എം ലേഔട്ട്- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- ജയനഗർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- മഹാദേവപുര- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- ബൊമ്മനഹള്ളി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- ബാംഗ്ലൂർ സൗത്ത്- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- ആനേക്കൽ- കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി
പഴയ മൈസൂരു മേഖല
ആകെ സീറ്റ്- 61
2018 നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്- 20, ജെ.ഡി-എസ് - 29, ബി.ജെ.പി- 10 , ബി.എസ്.പി-ഒന്ന്, സ്വത.- ഒന്ന്
2019 ലോക്സഭ ലീഡിങ് സീറ്റുകൾ- കോൺഗ്രസ്- 15, ബി.ജെ.പി- 28, ജെ.ഡി-എസ്- 11, സ്വതന്ത്ര (സുമലത)- ഏഴ്
ജില്ലകൾ
( 2018ൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
ചാമരാജ് നഗർ ജില്ല
- ഗുണ്ടൽപേട്ട്- ബി.ജെ.പി, കോൺഗ്രസ്, ബി.എസ്.പി
- ചാമരാജ് നഗർ- കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി
- കൊല്ലഗൽ- ബി.എസ്.പി, കോൺഗ്രസ്, ബി.ജെ.പി,
- ഹാനൂർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
കുടക് ജില്ല
- വീരാജ്പേട്ട്,- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- മടിക്കേരി- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
മൈസൂരു ജില്ല
- ടി. നരസിപുര- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- വരുണ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- നരസിംഹരാജ- കോൺഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ
- ചാമരാജ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- കൃഷ്ണരാജ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- ചാമുണ്ഡേശ്വരി- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- നഞ്ചൻഗുഡ്- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- എച്ച്.ഡി. കോട്ടെ- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
- ഹുൻസുർ- ജെ.ഡി-എസ്, കോൺഗ്രസ്, സ്വത. (2019 ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം)
- കെ.ആർ നഗർ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- പെരിയപട്ടണ - ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
മാണ്ഡ്യ- ജില്ല
- മലവള്ളി- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- മദ്ദൂർ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- മേലുകോട്ടെ- ജെ.ഡി-എസ്, സ്വരാജ് ഇന്ത്യ, ബി.ജെ.പി
- മാണ്ഡ്യ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- ശ്രീരംഗപട്ടണ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- നാഗമംഗല- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- കെ.ആർ പേട്ട്- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി (2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചു)
രാമനഗര ജില്ല
- മാഗഡി - ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- രാമനഗര- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- കനകപുര- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
- ചന്നപട്ടണ- ജെ.ഡി-എസ്, ബി.ജെ.പി, കോൺഗ്രസ്
ബംഗളൂരു റൂറൽ ജില്ല
- ഹൊസക്കോട്ടെ - കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് (ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രന് ജയം. ഇദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേർന്നു)
- ദേവനഹള്ളി- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- ദൊഡ്ഡബല്ലാപുർ- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
- നെലമംഗല- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
കോലാർ
- ശ്രീനിവാസപുര- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
- മുൽബാഗൽ- സ്വത., ജെ.ഡി-എസ്, ബി.ജെ.പി
- കെ.ജി.എഫ്- കോൺഗ്രസ്, ബി.ജെ.പി, ആർ.പി.ഐ
- ബംഗാർപേട്ട്- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
- കോലാർ- ജെ.ഡി-എസ്, കോൺഗ്രസ്, എൻ.എം.സി
- മാലൂർ- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
ചിക്കബല്ലാപുര ജില്ല
- ഗൗരിബിദനൂർ -കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
- ബാഗേപള്ളി- കോൺഗ്രസ്, സി.പി.എം, ജെ.ഡി-എസ്
- ചിക്കബല്ലാപുര- കോൺഗ്രസ്, ജെ.ഡി-എസ്, സ്വത. (2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചു)
- സിദലഘട്ട- കോൺഗ്രസ്, ജെ.ഡി-എസ്, സ്വത.
- ചിന്താമണി- ജെ.ഡി-എസ്, ബി.പി.ജെ.പി, കോൺഗ്രസ്
തുമകുരു ജില്ല
- ചിക്കനായകനഹള്ളി- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
- തിപ്തൂർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
- തുറുവകെരെ- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
- കുനിഗൽ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
- തുമകുരു സിറ്റി- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
- തുമകുരു റൂറൽ- ജെ.ഡി-എസ്, ബി.ജെ.പി, കോൺഗ്രസ്
- കൊരട്ടഗരെ- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
- ഗുബ്ബി- ജെ.ഡി-എസ്, ബി.ജെ.പി, കോൺഗ്രസ്
- സിറ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി (2020 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
- പാവ്ഗഡ- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
- മധുഗിരി- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
ഹാസൻ ജില്ല
- ശ്രാവണബെലഗോള- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- അരസികെരെ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- ബേലൂർ- ജെ.ഡി-എസ്, ബി.ജെ.പി, കോൺഗ്രസ്
- ഹാസൻ- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
- ഹൊളെനരസിപുർ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- അർകൽഗുഡ്- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
- സകലേഷ് പുർ- ജെ.ഡി-എസ്, ബി.ജെ.പി, കോൺഗ്രസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.