Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2023 2:25 AM GMT Updated On
date_range 21 May 2023 2:25 AM GMTകർണാടക മുഖ്യമന്ത്രിമാർ ഇതുവരെ ആരെല്ലാം...
text_fieldsbookmark_border
- 1947-52: കെ. ചെംഗലരായ റെഡ്ഡി - കോൺഗ്രസ്
- 1952-56: കെ. ഹനുമന്തയ്യ - കോൺഗ്രസ്
- 1956 (73 ദിവസം): കെ. മഞ്ജപ്പ - കോൺഗ്രസ്
മൈസൂർ സംസ്ഥാനം രൂപവത്കരിക്കുന്നു
- 1956-58: എസ്. നിജലിംഗപ്പ-കോൺഗ്രസ്
- 1958-62: ബി.ഡി. ജെട്ടി -കോൺഗ്രസ്
- 1962 (99 ദിവസം): എസ്.ആർ. കാന്തി-കോൺഗ്രസ്
- 1962-68: എസ്. നിജലിംഗപ്പ -കോൺഗ്രസ്
- 1968-71: വീരേന്ദ്ര പാട്ടീൽ -കോൺഗ്രസ്
- 1971-72: രാഷ്ട്രപതി ഭരണം
കർണാടക സംസ്ഥാനം രൂപവത്കരിക്കുന്നു
- 1972-77 ദേവരാജ് അരശ് -കോൺഗ്രസ്
- 1977-78 (59 ദിവസം) -രാഷ്ട്രപതി ഭരണം
- 1978-80 ദേവരാജ് അരശ് -കോൺഗ്രസ്
- 1980-83 ആർ. ഗുണ്ടുറാവു -കോൺഗ്രസ്
- 1983-88 രാമകൃഷ്ണ ഹെഗ്ഡെ -ജനത പാർട്ടി
- 1988-89 എസ്.ആർ. ബൊമ്മൈ-ജനത പാർട്ടി
- 1989 (193 ദിവസം): രാഷ്ട്രപതി ഭരണം
- 1989- 90-വീരേന്ദ്ര പാട്ടീൽ- കോൺഗ്രസ്
- (1990 ഏഴു ദിവസം) -രാഷ്ട്രപതി ഭരണം
- 1990- 92 എസ്. ബംഗാരപ്പ -കോൺഗ്രസ്
- 1992-94 എം. വീരപ്പമൊയ്‍ലി -കോൺഗ്രസ്
- 1994-96 എച്ച്.ഡി. ദേവഗൗഡ -ജനതാദൾ
- 1996- 1999 ജെ.എച്ച്. പട്ടേൽ -ജനതാദൾ
- 1999-2004 എസ്.എം. കൃഷ്ണ -കോൺഗ്രസ്
- 2004-2006 ധരം സിങ് -കോൺഗ്രസ്
- 2006 (253 ദിവസം): എച്ച്.ഡി. കുമാരസ്വാമി ജെ.ഡി-എസ്
- 2007 (35 ദിവസം): രാഷ്ട്രപതി ഭരണം
- 2007 (ഏഴു ദിവസം): യെദിയൂരപ്പ - ബി.ജെ.പി
- 2007 (191 ദിവസം): രാഷ്ട്രപതി ഭരണം
- 2008-2011 യെദിയൂരപ്പ ബി.ജെ.പി
- 2011-2012 സദാനന്ദ ഗൗഡ-ബി.ജെ.പി
- 2012-2013 ജഗദീഷ് ഷെട്ടാർ-ബി.ജെ.പി
- 2013- 2018 സിദ്ധരാമയ്യ-കോൺഗ്രസ്
- 2018 (രണ്ടു ദിവസം): യെദിയൂരപ്പ-ബി.ജെ.പി
- 2018-2019 എച്ച്.ഡി. കുമാരസ്വാമി -ജെ.ഡി-എസ്
- 2019-2021 യെദിയൂരപ്പ-ബി.ജെ.പി
- 2021-2023 ബസവരാജ് ബൊമ്മൈ -ബി.ജെ.പി
- 2023 സിദ്ധരാമയ്യ -കോൺഗ്രസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story