Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വ​ർ​ണം...

സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

text_fields
bookmark_border
customs seized
cancel
camera_alt

സ്വ​ർ​ണം ക​ട​ത്തി​യ​തി​ന്​ മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ്​ പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ

മം​ഗ​ളൂ​രു: ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 11.16 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണം ഉ​രു​ക്കി ത​ല​യ​ണ ഉ​റ, കി​ട​ക്ക വി​രി, ഹോ​ർ​ലി​ക്സ് കു​പ്പി എ​ന്നി​വ​യി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold SmugglingCrime News
News Summary - Kasaragod native arrested for hiding gold
Next Story