Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2022 5:52 PM GMT Updated On
date_range 31 Aug 2022 5:52 PM GMTകശ്മീർ: മുൻ പി.സി.സി പ്രസിഡന്‍റും പാർട്ടി വിട്ടു
text_fieldsbookmark_border
ശ്രീനഗർ: ഗുലാം നബി ആസാദിന് പിന്തുണയറിയിച്ച് കശ്മീർ മുൻ പി.സി.സി പ്രസിഡന്‍റ് പീർസാദ മുഹമ്മദ് സയീദ് കോൺഗ്രസിൽനിന്ന് രാജിവെച്ചു.
മുൻ ഉപമുഖ്യമന്ത്രി അടക്കം 64 നേതാക്കൾ ആസാദിനെ പിന്തുണച്ച് കോൺഗ്രസിൽനിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നിരവധി മുൻ മന്ത്രിമാരും എം.എൽ.എമാരും എം.എൽ.സിമാരും ആസാദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആസാദിന്‍റെ നേതൃത്വത്തിൽ പുതിയ പാർട്ടി ഉടൻ രൂപവത്കരിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story