Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ പാക്​...

അതിർത്തിയിൽ പാക്​ വെടിവെപ്പ്

text_fields
bookmark_border
അതിർത്തിയിൽ പാക്​ വെടിവെപ്പ്
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ നൗ​​ഷേ​റ മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച പാ​ക്​ സൈ​ന്യം ഇ​ന്ത്യ​ൻ പോ​സ്​​റ്റു​ക​ൾ​ക്കു​നേ​രെ നി​റ​യൊ​ഴി​ച്ചു. 
ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ പാ​കി​സ്​​താ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ക്കു​ന്ന​ത്. 
ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്​​ത​മാ​യി തി​രി​ച്ച​ടി​ച്ചു. പൂ​ഞ്ച്​ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​ക്​ സൈ​ന്യം ന​ട​ത്തി​യ ക​ന​ത്ത വെ​ടി​വെ​പ്പി​ൽ ക​ശ്​​മീ​ർ പൗ​ര​ന​ും ര​ണ്ടു സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir
News Summary - kashmir - gun shot
Next Story