െഹെസ്കൂളുകൾ തുറന്നു; കുട്ടികളെത്തിയില്ല
text_fieldsശ്രീനഗർ: കശ്മീരിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സ്ഥലങ്ങളിൽ ബുധനാഴ്ച ഹൈസ് കൂളുകൾ തുറന്നെങ്കിലും കുട്ടികളെത്തിയില്ല. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് മൂന്നാഴ്ചയായി ഹയർസെക്കൻഡറി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
ഹൈസ്കൂളുകളിൽ കുറച്ച് ജീവനക്കാർ മാത്രമാണ് ഹാജരായത്. അതേസമയം, പ്രൈമറി, യു.പി സ്കൂളുകളിൽ ഒരാഴ്ചയായി അധ്യാപകരുടെ ഹാജർ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് കശ്മീർ വിദ്യാഭ്യാസ ഡയറക്ടർ യൂനുസ് മാലിക് പറഞ്ഞു. സ്ഥിതിഗതികൾ മെച്ചപ്പെട്ട സ്ഥലങ്ങളിൽ ലാൻഡ് ഫോൺ കണക്ഷൻ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നുംമാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.