Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരികളെ ആഗ്ര...

കശ്​മീരികളെ ആഗ്ര ജയിലിലേക്ക്​ മാറ്റി

text_fields
bookmark_border
Kashmir
cancel

ശ്രീനഗർ: വിഘടനവാദികൾ എന്ന്​ ആരോപിച്ച്​ 25 കശ്​മീരികളെ ശ്രീനഗറിൽനിന്ന്​ ആഗ്രയിലേക്ക്​ വ്യോമമാർഗം മാറ്റി. ഇവ ർ ‘കല്ലെറിയാൻ സാധ്യതയുള്ള’വരാണെന്നാണ്​ ഔദ്യോഗിക ഭാഷ്യം. വിവിധ വിഘടനവാദി സംഘടനകളുടെ സജീവ പ്രവർത്തകരാണ്​ ഇവരെന്നും വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

പ്രത്യേക വ്യോമസേന വിമാനത്തിൽ കൊണ്ടുവന്ന ഇവരെ ആഗ്ര സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirprisonersmalayalam newsindia news
News Summary - kashmir prisoners shifted to agra -india news
Next Story