Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യത്തിനു നേ​രെ...

ജനാധിപത്യത്തിനു നേ​രെ നടന്ന കടന്നാക്രമണമെന്ന്​ കമൽ ഹാസൻ

text_fields
bookmark_border
kamal-hassan
cancel

ചെന്നൈ: ജമ്മു-കശ്​മീരിനുള്ള പ്രത്യേക പദവി എടുത്തുമാറ്റിയവിധം ജനാധിപത്യത്തിനുനേ​െര നടന്ന കടന്നാക്രമണമെന്ന് ​ മക്കൾ നീതിമയ്യം പ്രസിഡൻറ്​ കമൽ ഹാസൻ. പാർലമ​​െൻറിൽ ചർച്ചകൾ നടത്താതെ സഭയിലെ ഭൂരിപക്ഷം കണക്കിലെടുത്ത്​ മാത്രമ ാണ്​ കേന്ദ്ര സർക്കാർ ഇത്തരം തീരുമാനമെടുക്കുന്നത്​. ഭരണഘടനയുടെ 370, 35 എ വകുപ്പുകൾക്ക്​ ചരിത്രപരമായ വശങ്ങളുണ്ട്​.

കഴിഞ്ഞ തവണ നോട്ടുനിരോധനം, ഇത്തവണ 370ാം വകുപ്പ്​ നീക്കം ചെയ്യൽ തുടങ്ങി സർവാധിപത്യപരമായ നടപടികളാണ്​ ബി.ജെ.പി സർക്കാർ കൈക്കൊള്ളുന്നത്​. ജനാധിപത്യ സംവിധാനത്തിൽ എതിർശബ്​ദങ്ങളെ അടിച്ചമർത്തുന്ന സർക്കാറി​​​െൻറ ഏകപക്ഷീയമായ നിലപാടിൽ ശക്തിയായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പ്രസ്​താവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsTroopsKashmir LIVEArticle 370 ScrappedKASHMIR TURMOIL: Kamal Hassan
News Summary - KASHMIR TURMOIL: Kamal Hassan -India News
Next Story