Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2016 12:33 AM GMT Updated On
date_range 20 Nov 2016 12:33 AM GMTകശ്മീരില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശനിയാഴ്ച സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമയില്‍നിന്ന് 25 കി.മീ. അകലെ കാകാപോര പ്രദേശത്തെ ബെഗുംബാഗ് ഗ്രാമത്തില്‍ തീവ്രവാദികളുള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story