കശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്ത ബിഹാറി സഹോദരന്മാർ അറസ്റ്റിൽ
text_fieldsസുപോൽ(ബിഹാർ): കശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്ത ബിഹാറി സഹോദരന്മാർ അറസ്റ്റ ിൽ. മക്കളെ തട്ടിക്കൊണ്ടുപോയെന്ന പിതാവിെൻറ പരാതിയിലാണ് ഇരുസംസ്ഥാനങ്ങളിലെയു ം പൊലീസ് സംഘമെത്തി ബിഹാറിലെ രാംവിഷ്ണുപുർ നിവാസികളും സഹോദരന്മാരുമായ പർവേസ് ആലം, താവ്റെജ് ആലം എന്നിവരെ അറസ്റ്റ് ചെയ്തത്.
കശ്മീരിലെ റമ്പാനിൽ ആശാരിപ്പണി ചെയ്തിരുന്ന ഇരുവരും സഹോദരികളുമായി പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് ബിഹാറിൽ വിവാഹിതരായി. പെൺകുട്ടികളുടെ വീട്ടിലെ എതിർപ്പറിഞ്ഞ് അവരെ കശ്മീരിലെ വീട്ടിലെത്തിച്ചിരുന്നു. തുടർന്നാണ് മക്കളെ തട്ടിക്കൊണ്ടുപോയതായി പിതാവ് പൊലീസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.