Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്പീ​ക്ക​ർ...

സ്പീ​ക്ക​ർ പ​റ​യു​ന്ന​ത​ല്ല, രാ​ഹു​ൽ പ​റ​യു​ന്ന​താ​ണ് സ​ത്യ​മെ​ന്ന് കെ.സി. വേണുഗോപാൽ

text_fields
bookmark_border
സ്പീ​ക്ക​ർ പ​റ​യു​ന്ന​ത​ല്ല, രാ​ഹു​ൽ പ​റ​യു​ന്ന​താ​ണ് സ​ത്യ​മെ​ന്ന് കെ.സി. വേണുഗോപാൽ
cancel

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്റി​ൽ ത​ന്നെ കാ​ണാ​ൻ വ​ന്ന ക​ർ​ഷ​ക​ർ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന രാ​ഹു​ലി​ന്റെ പ​രാ​മ​ർ​ശം അ​സ​ത്യ​മാ​ണെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ള. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ന്നേ​റ്റ കെ.​സി വേ​ണു​ഗോ​പാ​ൽ, സ്പീ​ക്ക​ർ പ​റ​യു​ന്ന​ത​ല്ല രാ​ഹു​ൽ പ​റ​യു​ന്ന​താ​ണ് സ​ത്യ​മെ​ന്ന് പ​റ​ഞ്ഞു.

ചു​രു​ങ്ങി​യ താ​ങ്ങു​വി​ല​ക്ക് നി​യ​മ​പ്രാ​ബ​ല്യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലേ​ക്ക് വ​ന്ന ക​ർ​ഷ​ക​രെ ശം​ഭു അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞ​ത് പ​റ​ഞ്ഞ ശേ​ഷ​മാ​ണ് പാ​ർ​ല​മെ​ന്റി​ലേ​ക്ക് ത​ന്നെ കാ​ണാ​ൻ വ​ന്ന​വ​രെ ത​ട​ഞ്ഞെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞ​ത്.

ബി​ർ​ള അ​സ​ത്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ, അ​തി​നെ​ക്കു​റി​ച്ച് രാ​ഹു​ൽ വി​ശ​ദീ​ക​രി​ച്ചു. ക​ർ​ഷ​ക നേ​താ​ക്ക​ളെ ആ​ദ്യം ക​ട​ത്തി​വി​ട്ടി​ല്ലെ​ന്ന് വി​വ​രം കി​ട്ടി​യ​പ്പോ​ൾ അ​വ​രെ കാ​ണാ​ൻ താ​ൻ പു​റ​ത്തേ​ക്ക് പോ​യെ​ന്നും അ​പ്പോ​ൾ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul gandhiK.C.Venugopal
News Summary - KC . Venugopal said that the truth is not what the speaker says, but what Rahul says
Next Story