Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇളവുകൾ തേടി കെജ്രിവാൾ;...

ഇളവുകൾ തേടി കെജ്രിവാൾ; ഇ.ഡിക്ക്​ കോടതി വിമർശനം

text_fields
bookmark_border
ഇളവുകൾ തേടി കെജ്രിവാൾ; ഇ.ഡിക്ക്​ കോടതി വിമർശനം
cancel

​ന്യൂ​ഡ​ൽ​ഹി: ആ​ശ്വാ​സ​ ഇ​ള​വു​ക​ൾ ആ​വ​ശ്യ​​പ്പെ​ട്ട്​ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ ഹ​ര​ജി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന് (ഇ.​ഡി) കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഹ​ര​ജി​യെ എ​തി​ർ​ത്ത ഇ.​ഡി നി​ല​പാ​ട്​ ഡ​ൽ​ഹി കോ​ട​തി ത​ള്ളി. കെ​ജ്രി​വാ​ൾ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല​വി​ലെ ഹ​ര​ജി​യി​ൽ ഇ​ട​പെ​ടാ​ൻ നി​ങ്ങ​ൾ​ക്കെ​ന്താ​ണ്​ കാ​ര്യ​മെ​ന്നും​ കോ​ട​തി ഇ.​ഡി​യോ​ട് ചോ​ദി​ച്ചു. മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ കെ​ജ്രി​വാ​ൾ ന​ൽ‌​കി​യ ജാ​മ്യ​ഹ​ര​ജി കോ​ട​തി ജൂ​ൺ 19ന് ​പ​രി​ഗ​ണി​ക്കും.

കെ​ജ്രി​വാ​ളി​ന്‍റെ ചി​കി​ത്സ​ക്കാ​യി രൂ​പ​വ​ത്ക​രി​ച്ച മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ഭാ​ര്യ സു​നി​ത​ക്കു​കൂ​ടി പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന അ​പേ​ക്ഷ​യി​ൽ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​ൻ തി​ഹാ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​നോ​ട്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​പേ​ക്ഷ​യി​ൽ ശ​നി​യാ​ഴ്ച തീ​രു​മാ​ന​മ​റി​യി​ക്കും. എ​യിം​സി​ലെ വൈ​ദ്യ​സം​ഘ​ത്തി​ന്​ നി​ല​വി​ലെ ത​ന്‍റെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കെ​ജ്രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalED
News Summary - Kejriwal seeks concessions; Court criticism of ED
Next Story