Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരവിന്ദ്​ കെജ്​രിവാൾ...

അരവിന്ദ്​ കെജ്​രിവാൾ ഇന്ന്​ മോദിയുമായി കൂടിക്കാഴ്​ച നടത്തും

text_fields
bookmark_border
അരവിന്ദ്​ കെജ്​രിവാൾ ഇന്ന്​ മോദിയുമായി കൂടിക്കാഴ്​ച നടത്തും
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തും. രാവിലെ 11 മണിക്ക്​ പാർലമ​െൻറിൽ വെച്ചാണ്​ കൂടിക്കാഴ്​ച. കെജ്​രിവാൾ മുഖ്യമന്ത്രിയായി സ്ഥാന​മേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്​ചയാണ്​ ഇന്ന്​ നടക്കുക.

48 പേർ കൊല്ല​െപ്പടാനിടയായ ഡൽഹി കലാപത്തിന്​ ശേഷമുള്ള ​കൂടിക്കാഴ്​ചയിൽ വിഷയം ചർച്ചയാകുമെന്നാണ്​ സൂചന.

തെര​െഞ്ഞടുപ്പ്​ വിജയത്തിന്​ ശേഷം കെജ്​രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുമായി ചർച്ച നടത്തിയിരുന്നു. അമിത്​ ഷായുമായുള്ള ചർച്ച ഫലവത്തായിരുന്നുവെന്നും ഡൽഹിയിലെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്​തതായും കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തിരുന്നു. ഡൽഹി കലാപത്തി​​െൻറ പശ്​ചാത്തലത്തിൽ അമിത്​ ഷാ വിളിച്ച യോഗത്തിലും കെജ്​രിവാൾ പ​​ങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modikejriwalindia newsDelhi violence
News Summary - Kejriwal meets PM Modi today - India news
Next Story