Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ കെജ്രിവാൾ...

ഹരിയാനയിൽ കെജ്രിവാൾ ഇന്ന് പ്രചാരണം തുടങ്ങും

text_fields
bookmark_border
arvind kejriwal
cancel

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി സ​ജീ​വാ​കു​ന്നു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ഡ​ൽ​ഹി മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് ​കെ​ജ്രി​വാ​ൾ വെ​ള്ളി​യാ​ഴ്ച ജ​ഗാ​​​​ദ്രി മ​ണ്ഡ​ല​ത്തി​ൽ റോ​ഡ് ഷോ​യി​ൽ പ​​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന്, ദ​ബൗ​ലി, റ​നി​യ, ഭി​വാ​നി, മെ​ഹം, ക​ലാ​യ​ത്, അ​സാ​ന്ദ്, ബ​ല്ല​ഭ്ഗ​ഡ് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും കെ​ജ്രി​വാ​ൾ എ​ത്തു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് പ​ഥ​ക് അ​റി​യി​ച്ചു.

സീ​റ്റ് വീ​തം​വെ​ക്കു​ന്ന​തി​ൽ സ​മ​വാ​യ​ത്തി​ലെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി- കോ​ൺ​ഗ്ര​സ് സ​ഖ്യം യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. കെ​ജ്രി​വാ​ളി​ന്റെ വ​​ര​വ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ഉ​ണ​ർ​വേ​കും. ഇ​ത് കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalIndia NewsHaryana Assembly Election 2024
News Summary - Kejriwal will start campaigning in Haryana today
Next Story