മനുഷ്യത്വമാണ് വലുത്; രോഗികളെ കടത്തി വിടണം -സിദ്ധരാമയ്യ
text_fieldsബാംഗ്ലൂർ: മനുഷ്യത്വമാണ് വലുതെന്നും കാസർകോട്-മംഗലാപുരം പാതയിൽ അത്യാവശ്യ യാത്രികരെ കടത്തിവിടണമെന്നും കർണ ാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. െകാറോണക്കെതിരായ നമ്മുടെ പോരാട്ടം ജാതിക്കും മതത്തിനും അതിർത്തികൾക്കും അതീതമാണെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
അതേ സമയം കർണാടക അതിർത്തികൾ അടച്ചിടണമെന്നും മലയാളികളെ കടത്തിവിടരുതെന്നും സിദ്ധരാമയ്യ പറഞ്ഞതായി ചില കേന്ദ്രങ്ങൾ വ്യാജപ്രചരണം അഴിച്ചുവിടുന്നതായി ആരോപണമുണ്ട്. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, ടി. സിദ്ധീഖ് തുടങ്ങിയവർ സിദ്ധരാമയ്യക്കെതിരായ വ്യാജ വാർത്തക്കെതിരെ രംഗത്തെത്തി.
Critical & essential travel from Kasaragod to Mangaluru should be allowed on humanitarian grounds.
— Siddaramaiah (@siddaramaiah) April 1, 2020
Patients from Kerala seeking medical assistance in Karnataka can be allowed with adequate precautionary measures.
Our fight against Corona is beyond caste, religion & boundary.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.