Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിൽ...

ഹൈദരാബാദിൽ പരിശീലനപറക്കിലിനിടെ വിമാനം തകർന്നു

text_fields
bookmark_border
aircraft-crash
cancel

ഹൈദരാബാദ്​: പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം  തകർന്നുവീണു.  പൈലറ്റുമാർ അതിസാഹസികമായി രക്ഷപ്പെട്ടു. വ്യോമസേനയുടെ പരിശീലനത്തിന്​ ഉപയോഗിക്കുന്ന കിരൺ ട്രെയിനർ എയർക്രാഫ്​റ്റാണ്​ തകർന്നത്​. ഇതിൽ രണ്ടുപേർക്കാണ്​ യാത്ര​ചെയ്യാൻ കഴിയുക. 

രാവിലെ 11 മണിയോടെ  ഹക്കിംപേട്ട്​ വിമാനത്താവളത്തിൽ നിന്ന്​ പറന്നുയർന്ന ചെറുവിമാനം​ മേദ്​ചലിൽ തകർന്നു വീഴുകയായിരുന്നു. ​തകർന്ന വിമാനം പൂർണമായും കത്തി. സാ​േങ്കതിക തകരാറുമൂലമാണ്​ വിമാനം തകർന്നതെന്ന്​ പൊലീസ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadpilotmalayalam newsaircraft crashKiran Trainer AircraftCrash
News Summary - Kiran Trainer Aircraft Crashes Near Hyderabad, Pilot Safe
Next Story