Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുരഭിമാനം വെടിഞ്ഞ്​...

ദുരഭിമാനം വെടിഞ്ഞ്​ കർഷക താൽപര്യം സംരക്ഷിക്കണമെന്ന്​ രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi-kerala political news
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ട്​​നാ​വി​സും ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ്​ ക​ർ​ഷ​ക താ​ൽ​പ​ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഖി​ലേ​ന്ത്യ കി​സാ​ന്‍ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ലോ​ങ് മാ​ര്‍ച്ചി​ന് പി​ന്തു​ണ ന​ൽ​കി ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ളെ രാ​ഹു​ൽ വി​മ​ർ​ശി​ച്ച​ത്. 

ഇ​ത് മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ക​ര്‍ഷ​ക​രു​ടെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ലെ​ന്നും ഇ​ന്ത്യ​യി​ലെ മു​ഴു​വ​ന്‍ ക​ര്‍ഷ​ക​രു​ടെ​യും പ്ര​ശ്‌​ന​മാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ജ​ന​ശ​ക്​​തി​യു​ടെ ​​െഞ​ട്ടി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ്​ മും​ബൈ ന​ഗ​ര​ത്തി​ലേ​ക്ക്​ വ​ന്ന ലോ​ങ്​ മാ​ർ​ച്ചെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersissueKISAN LONG MARCHIndia NewsRahul Gandhi
News Summary - Kisan Long March: This Issue Concerns Farmers All Over India- Rahul Gandhi- India news
Next Story