Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകിസാൻ മഹാ പഞ്ചായത്ത്...

കിസാൻ മഹാ പഞ്ചായത്ത് മഹാരാഷ്ട്രയിലും

text_fields
bookmark_border
Rakesh Tikait
cancel

മുംബൈ: കാർഷിക ബില്ലുകൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച മഹാരാഷ്ട്രയിലും കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുന്നു. കൂടുതൽ കർഷകർ ആത്മഹത്യ ചെയ്ത വിദർഭയിലെ യവത്മാളിൽ ഫെബ്രുവരി 20 നാണ് മഹാ പഞ്ചായത്ത്.

കർഷക നേതാവ്​ രാകേഷ് ടികായത് അടക്കമുള്ള കർഷക നേതാക്കൾ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര കോഡിനേറ്റർ സന്ദീപ് ഗിദ്ദേ പറഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ മഹാ പഞ്ചായത്തിൽ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraKisan Mahapanchayat
News Summary - kisan maha panchayath in mahrashtra
Next Story