Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബിനും ടൈംസ്​ നൗ...

അർണബിനും ടൈംസ്​ നൗ ചാനലിനുമെതിരെ മന്ത്രി കെ.ജെ. ജോർജി​െൻറ പരാതി 

text_fields
bookmark_border
അർണബിനും ടൈംസ്​ നൗ ചാനലിനുമെതിരെ മന്ത്രി കെ.ജെ. ജോർജി​െൻറ പരാതി 
cancel
ബം​ഗ​ളൂ​രു: മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ണ​ബ്​ ഗോ​സാ​മി​ക്കും ടൈം​സ്​ നൗ ​ചാ​ന​ലി​നു​മെ​തി​രെ ബം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​ന മ​ന്ത്രി കെ.​ജെ. ജോ​ർ​ജ്​ മാ​ന​ന​ഷ്​​ട​ക്കേ​സ്​ ന​ൽ​കി. ബം​ഗ​ളൂ​രു അ​ഡീ​ഷ​ന​ൽ ചീ​ഫ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ആ​ഗ​സ്​​റ്റ്​​ 19ന്​ ​വാ​ദം കേ​ൾ​ക്കും. 2015ൽ ​െ​എ.​എ.​എ​സ്​ ഒാ​ഫി​സ​ർ ഡി.​കെ. ര​വി​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ടൈം​സ്​ നൗ ​ചാ​ന​ലും ചാ​ന​ലി​​െൻറ മു​ൻ ചീ​ഫ്​ എ​ഡി​റ്റ​ർ അ​ർ​ണ​ബും ത​നി​ക്കെ​തി​രാ​യി തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​താ​യാ​ണ്​ മ​ന്ത്രി​യു​ടെ പ​രാ​തി. 

2015 മാ​ർ​ച്ച്​ 17, 23 തീ​യ​തി​ക​ളി​ലാ​യി 46 തെ​റ്റാ​യ പ്ര​സ്​​താ​വ​ന​ക​ൾ ചാ​ന​ലും ചീ​ഫ്​ എ​ഡി​റ്റ​റും ന​ട​ത്തി​യ​താ​യും ഇ​ത്​ മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യ​താ​യും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ടൈം​സ്​ നൗ ​ചാ​ന​ൽ പി​ന്നീ​ട്​ വി​ട്ട അ​ർ​ണ​ബ്​ ഇ​പ്പോ​ൾ റി​പ്പ​ബ്ലി​ക്​ ടി​വി എ​ന്ന സ്വ​ന്തം ചാ​ന​ലി​ലാ​ണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arnab goswamiKJ georgetimes nowdefamation casemalayalam news
News Summary - KJ George Files Defamation Case Against Arnab
Next Story