Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിന്ദ്​ ഇന്ന്​ ...

കോവിന്ദ്​ ഇന്ന്​  സ്​ഥാനമേൽക്കും

text_fields
bookmark_border
കോവിന്ദ്​ ഇന്ന്​  സ്​ഥാനമേൽക്കും
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 14ാമ​ത്​ രാ​ഷ​്ട്ര​പ​തി​യാ​യി രാം ​നാ​ഥ്​ കോ​വി​ന്ദ്​ ചൊ​വ്വാ​ഴ്​​ച​ സ​ത്യ​പ്ര​തി​ജ്​​ഞ ​ചെ​യ്​​ത്​ അ​ധി​കാ​ര​മേ​ൽ​ക്കും. ഉ​ച്ച​​ക്ക്​ 12.15ന്​​ ​പാ​ർ​ല​മ​െൻറ്​ ​െസ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്.​ ഖെ​ഹാ​റാ​ണ്​ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ക. 

സ്​​ഥാ​ന​മൊ​ഴി​യു​ന്ന രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യും നി​യു​ക്​​ത രാ​ഷ്​​​ട്ര​പ​തി രാം ​നാ​ഥ്​ കോ​വി​ന്ദും​ ഒ​രു​മി​ച്ചാ​ണ്​ ച​ട​ങ്ങി​നെ​ത്തു​ക. രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ ഹാ​മി​ദ്​ അ​ൻ​സാ​രി, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്.​ ഖെ​ഹാ​ർ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ഗ​വ​ർ​ണ​ർ​മാ​ർ, മു​ഖ്യ​മ​ന്ത്രി​മാ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കും.   പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​യാ​യ മു​ൻ സ്​​പീ​ക്ക​ർ മീ​ര ക​ു​മാ​റി​​നെ തോ​ൽ​പി​ച്ചാ​ണ്​ കോ​വി​ന്ദ്​ രാ​ഷ്​​ട്ര​പ​തി​യാ​യത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentndaram nath kovindmalayalam news
News Summary - kovind take position -india news
Next Story