Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2019 7:02 AM IST Updated On
date_range 17 Feb 2019 9:31 AM ISTകുൽഭൂഷൺ ജാദവ് കേസ്: യു.എൻ കോടതിയിൽ പാകിസ്താനെതിരായ ഹരജി; വാദം ഇന്ന്
text_fieldsbookmark_border
ഹേഗ്: പാകിസ്താനിൽ പിടിയിലായ ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവി െൻറ കേസിൽ തിങ്കളാഴ്ച യു.എൻ ഉന്നത കോടതി വാദം കേൾക്കും. കശ്മീർ ഭീകരാക്രമണ പശ്ചാത്തലത്തിൽ കുൽഭൂഷണെതിരായ വധശിക്ഷ റദ്ദാക്കാൻ പാകിസ്താനോട് ആവശ്യപ്പെടാൻ യു.എൻ കോടതിയിൽ ഇന്ത്യ സമ്മർദം ചെലുത്തും. പാകിസ്താെൻറ ഭാഗത്തുനിന്ന് ഭീകരാക്രമണം തുടരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യ ഇന്ന് കോടതിയിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story