Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊളീജിയം ശിപാർശ...

കൊളീജിയം ശിപാർശ തള്ളിയത്​ സംഭവിക്കാൻ പാടില്ലാത്തത്​ - കുര്യൻ ജോസഫ്​

text_fields
bookmark_border
കൊളീജിയം ശിപാർശ തള്ളിയത്​ സംഭവിക്കാൻ പാടില്ലാത്തത്​ - കുര്യൻ ജോസഫ്​
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസിനെ സുപ്രീം കോടതി ജഡ്​ജിയാക്കാനുള്ള കൊളീജിയം ശിപാർശ തള്ളിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച്​ മുതിർന്ന ജഡ്​ജി കുര്യൻ ജോസഫ്​. കൊളീജിയത്തി​​​​​​​െൻറ ​ശിപാർശ തള്ളിയത്​ സംഭവിക്കാൻ പാടില്ലാത്താണ്​. ഇത്​ മുൻപില്ലാത്ത നടപടിയാണ്​​. അതിനാൽ ചർച്ചകൾക്ക്​ കൂടുതൽ സമയമെടുക്കും. അടുത്ത ആഴ്​ച കൊളീജിയം ചേരുമെന്നും കുര്യൻ ജോസഫ്​ പറഞ്ഞു.

സുപ്രീംകോടതി ജഡ്​ജിയായി കൊളീജിയം നൽകിയ കെ.എം. ജോസഫി​​​​​​​െൻറ നിയന ശിപാർശ കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. അതേസമയം, കെ.എം. ജോസഫി​െനാപ്പം ശിപാർശ ചെയ്യപ്പെട്ട ഇന്ദു മൽഹോത്രയുടെ നിയമനം അംഗീകരിക്കുകയും ചെയ്​തു. 

2016ൽ ഉത്തരാഖണ്ഡ്​ സർക്കാറിനെ പിരിച്ചു വിട്ട്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയത്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസായലിരുന്ന കെ.എം ജോസഫായിരുന്നു. ഇൗ നടപടിയാണ്​ കേന്ദ്രത്തെ ചൊടിപ്പിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collegiummalayalam newsKM JosephKurian Joseph
News Summary - Kurian Joseph Against Union Government -India News
Next Story