Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് -19​...

കോവിഡ് -19​ ലക്ഷണങ്ങ​േളാടെ ഇറാനിൽ നിന്നെത്തിയ ലഡാക്ക്​ സ്വദേശി മരിച്ചു

text_fields
bookmark_border
കോവിഡ് -19​ ലക്ഷണങ്ങ​േളാടെ ഇറാനിൽ നിന്നെത്തിയ ലഡാക്ക്​ സ്വദേശി മരിച്ചു
cancel

ന്യൂഡൽഹി: ഇറാനിൽനിന്ന്​ ലഡാക്കിലെത്തിയശേഷം കോവിഡ്​​ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 76കാരൻ മരിച ്ചു. ശനിയാഴ്​ച രാത്രിയാണ്​ മുൻ പൊലീസുകാരനായ ഇദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

മരണത്തെ തുടർന്ന്​ ഇയാ​ളുടെ ഗ്രാമത്തിലുള്ളവരെയും അടുത്തിടപഴകിയ​വരെയും വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇയാൾ​ മറ്റു രോഗങ്ങൾക്കും ചികിത്സ തേടുന്നുണ്ടായിരുന്നു. അവസാന പരിശോധന ഫലം ലഭിച്ചതിനുശേഷമേ കൊറോണ ബാധയാ​ണോ മരണകാരണമെന്ന്​ സ്​ഥിരീകരിക്കാനാകൂ.

ഇദ്ദേഹം അടുത്തിടെ ഇറാൻ​ സ​ന്ദർശിച്ചിരുന്നു. ഇയാൾ സഞ്ചരിച്ച വിമാനത്തിൽ യാത്ര ചെയ്​തിരുന്ന മറ്റു രണ്ടുപേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscorona virusCorona India
News Summary - Ladakh Man Who Travelled To Iran Dies Of Symptoms Linked To Coronavirus -India news
Next Story