Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂ​മി ഇ​ട​പാ​ട്:...

ഭൂ​മി ഇ​ട​പാ​ട്: സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ ഇ.​ഡി കേ​സെ​ടു​ത്തു

text_fields
bookmark_border
ഭൂ​മി ഇ​ട​പാ​ട്: സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ ഇ.​ഡി കേ​സെ​ടു​ത്തു
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) തി​ങ്ക​ളാ​ഴ്ച ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ലോ​കാ​യു​ക്ത പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റി​ൽ മു​ഖ്യ​മ​ന്ത്രി, അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ ബി.​എം. പാ​ർ​വ​തി, ഭാ​ര്യാ സ​ഹോ​ദ​ര​ൻ മ​ല്ലി​കാ​ർ​ജു​ന സ്വാ​മി എ​ന്നി​വ​രെ പ്ര​തി ചേ​ർ​ത്തി​രു​ന്നു. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ.​ഡി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഭാ​ര്യ പാ​ർ​വ​തി​ക്ക് മു​ഡ മു​ഖേ​ന അ​ന​ധി​കൃ​ത​മാ​യി ഭൂ​മി അ​നു​വ​ദി​ച്ചെ​ന്ന​താ​ണ് സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land TransactionKarnataka CM Siddaramaiah
News Summary - Land transaction: ED files case against Siddaramaiah
Next Story