Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2017 7:15 AM IST Updated On
date_range 4 Nov 2017 10:40 AM ISTകുഴിബോംബ് പൊട്ടിത്തെറിച്ച് 12 സൈനികർക്ക് പരിക്ക്
text_fieldsbookmark_border
ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് 12 സുരക്ഷ ഭടന്മാർക്ക് പരിക്കേറ്റു. കുഴിേബാംബ് നക്സലുകൾ സ്ഥാപിച്ചതാണെന്ന് കരുതുന്നു. ഭാംറഗാഡ് ജില്ലയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. വാഹനത്തിൽ സഞ്ചരിച്ചിരുന്ന സി-60 കമാൻഡോസിലെ അംഗങ്ങൾക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story