Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുറഞ്ഞ വിവാഹപ്രായം...

കുറഞ്ഞ വിവാഹപ്രായം സ്​ത്രീക്കും പുരുഷനും 18 ആക്കണം –നിയമ കമീഷൻ

text_fields
bookmark_border
കുറഞ്ഞ വിവാഹപ്രായം സ്​ത്രീക്കും പുരുഷനും 18 ആക്കണം –നിയമ കമീഷൻ
cancel

ന്യൂ​ഡ​ൽ​ഹി: സ്​​ത്രീ-​പു​രു​ഷ​ന്മാ​രു​ടെ നി​യ​മ​പ​ര​മാ​യ ചു​രു​ങ്ങി​യ വി​വാ​ഹ​പ്രാ​യം 18 ആ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ നി​യ​മ ക​മീ​ഷ​ൻ. വോ​ട്ടു​ചെ​യ്യാ​ൻ എ​ല്ലാ പൗ​ര​നും പൊ​തു​വാ​യ പ്രാ​യം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. അ​തു​​പോ​ലെ​ത​ന്നെ ഇ​ണ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു യോ​ഗ്യ​മാ​കു​ന്ന ചു​രു​ങ്ങി​യ പ്രാ​യ​വും നി​ശ്ച​യി​ക്ക​പ്പെ​ട​ണം. വി​വാ​ഹം ക​ഴി​ക്കാ​ൻ പു​രു​ഷ​ന്​ ഒ​രു പ്രാ​യം, സ്​​ത്രീ​ക്ക്​ മ​റ്റൊ​രു പ്രാ​യം എ​ന്ന വേ​ർ​തി​രി​വി​ന്​ അ​ടി​സ്​​ഥാ​ന​മി​ല്ല.

പു​രു​ഷ​നെ​യും സ്​​ത്രീ​യെ​യും തു​ല്യ​രാ​യി ഗ​ണി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. പു​രു​ഷ​ന്​ വി​വാ​ഹ​പ്രാ​യം 21 എ​ന്നും സ്​​ത്രീ​ക്ക്​ 18 എ​ന്നും നി​ശ്ച​യി​ക്കു​േ​മ്പാ​ൾ, ഭാ​ര്യ ഭ​ർ​ത്താ​വി​നെ​ക്കാ​ൾ ചെ​റു​പ്പ​മാ​യി​രി​ക്ക​ണ​​മെ​ന്ന കാ​ഴ്​​ച​പ്പാ​ട്​ ഉ​ണ്ടാ​ക്കി​വെ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian law commissionmarriage age
News Summary - law commisiion marriage age-india news
Next Story