Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യവിധി പരാമർശം;...

അയോധ്യവിധി പരാമർശം; ഉവൈസിക്കെതിരെ കേസ്​

text_fields
bookmark_border
owaisi
cancel

ഇന്ദോർ: സുപ്രീംകോടതിയുടെ അയോധ്യ വിധിയെപ്പറ്റി പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്​താവന നടത്തിയെന്ന്​ ആരോപിച്ച്​ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ നേതാവ്​ അസദുദ്ദീൻ ഉവൈസിക്കെതിരെ മധ്യപ്രദേശിലെ ഇ​േന്ദാർ കോടതിയിൽ സ്വകാര്യ അന്യായം.

അഭിഭാഷകൻ സുനിൽ വർമ നൽകിയ പരാതിയിൽ അന്വേഷണം നടത്തി ഈ മാസം 20നകം റിപ്പോർട്ട്​ നൽകാൻ ജൂനി ഇ​​േന്ദാർ പൊലീസിനോട്​ ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​ എ.കെ. ഗുപ്​ത നിർദേശിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisimalayalam newsindia newsBabari verdictAyodhya verdict
News Summary - Lawyer files complaint against Asaduddin Owaisi for 'inciteful comments' post Ayodhya verdict
Next Story