Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന: ഉവൈസിയെ...

തെലങ്കാന: ഉവൈസിയെ ഒഴിവാക്കിയാൽ ടി.ആർ.എസിനെ പിന്തുണക്കും ​-ബി.ജെ.പി

text_fields
bookmark_border
തെലങ്കാന: ഉവൈസിയെ ഒഴിവാക്കിയാൽ ടി.ആർ.എസിനെ പിന്തുണക്കും ​-ബി.ജെ.പി
cancel

ഹൈദരാബാദ്​: അസദുദ്ദീൻ ഉവൈസിയുടെ എ.​െഎ.എം.​െഎ.എമ്മുമായി സഖ്യമുണ്ടാക്കാതിരുന്നാൽ തെലങ്കാനയിൽ ടി.ആർ.എസി​ന്​ പിന ്തുണ നൽകാൻ തയാറാണെന്ന്​ സംസ്​ഥാന ബി.ജെ.പി അധ്യക്ഷൻ കെ. ലക്ഷ്​മൺ. ബി.ജെ.പിയുടെ പിന്തുണയില്ലാതെ തെലങ്കാനയിൽ ആർക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.ആർ.എസ്​ നിലപാട്​ വ്യക്തമാക്കണം​. എം.​െഎ.എമ്മുമായി സഖ്യത്തിലേർ​െപ്പടുകയാണെങ്കിൽ ബി.ജെ.പി പിന്തുണക്കില്ല. എം.​െഎ.എം ഇതര, കോൺഗ്രസ്​ ഇതര പാർട്ടികളെ ബി.ജെ.പി പിന്തുണക്കും. അന്തിമ തീരുമാനം ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈക്കൊള്ളും. തെലങ്കാനയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവി​െല്ലന്നും ലക്ഷ്​മൺ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiaimimKCRmalayalam newsBJP
News Summary - Leave Owaisi’s AIMIM, We'll Support You: BJP Offer to KCR -india news
Next Story