Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലീന മരി​യ പോളിനെ...

ലീന മരി​യ പോളിനെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
Leena maria paul 5921
cancel

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ്​ കേസിൽ അറസ്​റ്റിലായ മലയാളി നടി ലീന മരിയ പോളിനെ ഡൽഹി പാട്യാല ഹൗസ്​ കോടതി 15 ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. ലീനയുടെ മാനേജർ ജോയൽ ഡാനിയൽ, ലീനയുടെ കൂട്ടാളി സുകാഷി​െൻറ അഭിഭാഷകൻ മോഹൻരാജ്, കമലേഷ് കോത്താരി, അരുൺ മുത്തു എന്നിവരെ തിങ്കളാഴ്​ച അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

200​ കോടി രൂപ തട്ടിച്ചുവെന്ന കേസിൽ ഞായറാഴ്​ചയാണ്​ ലീന മരിയ പോളിനെ ഡൽഹി പൊലീസി​െൻറ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന പ്രത്യേക വിഭാഗം മക്കോക നിയമപ്രകാരം അറസ്​റ്റു ചെയ്​തത്​. നേര​േത്ത അറസ്​റ്റിലായ സാമ്പത്തിക തട്ടിപ്പ്​ വീരൻ സുകാഷ്​​ ചന്ദ്രശേഖറി​െൻറ പണം കൈകാര്യംചെയ്യുന്നത്​ ലീനയാണെന്നാണ്​ പൊലീസ്​ പറയുന്നത്​. തട്ടിപ്പിലൂടെ ലഭിച്ച പണം ലീനയും കൂട്ടാളികളും ഹോങ്കോങ് ആസ്ഥാനമായ ഷെൽ കമ്പനികളിലേക്കു വകമാറ്റിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കേസ്​ കെട്ടിച്ചമച്ചതാണെന്ന്​ കോടതിയിൽ ഹാജരാക്കുന്നതി​നിടെ ലീന മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leena Maria Paul
News Summary - Leena Maria Paul send to police custody
Next Story