Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിന്നലേറ്റ് ആസാമിലും...

മിന്നലേറ്റ് ആസാമിലും യുപിയിലും വ്യാഴാഴ്ച മരിച്ചത് 31 പേർ

text_fields
bookmark_border
മിന്നലേറ്റ് ആസാമിലും യുപിയിലും വ്യാഴാഴ്ച മരിച്ചത് 31 പേർ
cancel

ഉത്തർപ്രദേശ്: ആസാമിലും ഉത്തർപ്രദേശിലും മിന്നലേറ്റ് വ്യാഴാഴ്ച മരിച്ചത് 31 പേർ. 


ബീഹാറിൽ മാത്രം വ്യാഴാഴ്ച 26 ആളുകളാണ് മരിച്ചത്. ഒരാഴ്ചക്കിടെ  100ലധികം പേർ മരിച്ചതായി അധികൃതർ പറഞ്ഞു.


LATEST VIDEO

അതേസമയം ഡൽഹിയിൽ ശക്തമായ ചുടാണ്. ഈ ആഴ്ചയും വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

നഗരത്തിലെ കുടുതൽ പ്രദേശങ്ങളിലും 39 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightningasamUttar Pradesh
News Summary - Lightning kills 31 in UP, Bihar
Next Story