Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലെ...

ബിഹാറിലെ മദ്യനിർമാതാക്കൾക്ക്​ സുപ്രീംകോടതിയുടെ ഇളവ്

text_fields
bookmark_border
ബിഹാറിലെ മദ്യനിർമാതാക്കൾക്ക്​ സുപ്രീംകോടതിയുടെ ഇളവ്
cancel

ന്യൂ​ഡ​ൽ​ഹി: 200 കോ​ടി മൂ​ല്യ​മു​ള്ള പ​ഴ​യ സ്​​റ്റോ​ക്ക്​ മ​ദ്യ​ശേ​ഖ​രം ജൂ​ലൈ 31വ​രെ സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്തേ​ക്ക്​ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ബി​ഹാ​റി​ലെ വ്യ​വ​സാ​യി​ക​ൾ​ക്ക്​ അ​നു​മ​തി​ന​ൽ​കി സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ജ​സ്​​റ്റി​സു​മാ​രാ​യ​ അ​ശോ​ക്​ ഭൂ​ഷ​ൺ, ദീ​പ​ക്​ ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ വെ​ക്കേ​ഷ​ൻ ബെ​ഞ്ചാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. മേ​യ്​ 29ലെ ​ഉ​ത്ത​ര​വ്​ പ​രി​ഷ്​​ക​രി​ച്ചാ​ണി​ത്. മു​ൻ ഉ​ത്ത​ര​വി​ൽ സ്​​റ്റോ​ക്കു​ള്ള മ​ദ്യം ന​ശി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യെ​ക്കു​റി​ച്ച്​ മാ​ത്ര​മേ പ​റ​യു​ന്നു​ള്ളൂ​വെ​ന്നും സം​സ്​​ഥാ​ന​ത്തി​ന്​ പു​​റ​ത്തേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച്​ സൂ​ച​ന​യി​ല്ലെ​ന്നും വ്യ​വ​സാ​യി​ക​ൾ വാ​ദി​ച്ചു. ഇ​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ ഉ​ത്ത​ര​വാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharliquor producer
News Summary - liquor producers in bihar
Next Story