Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി തത്സമയം:...

സുപ്രീംകോടതി തത്സമയം: ഹരജി നാളെ പരിഗണിക്കും

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ ത​ത്സ​മ​യം കാ​ണി​ക്കു​ന്ന​തി​ന്‍റെ പ​ക​ർ​പ്പ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്​ യു​ട്യൂ​ബു​മാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി ചീ​ഫ്​ ജ​സ്റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ച്​ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ആ​ർ.​എ​സ്.​എ​സ്​ നേ​താ​വ്​ കെ.​എ​ൻ. ഗോ​വി​ന്ദാ​ചാ​ര്യ​യാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ. ത​ത്സ​മ​യ സം​പ്രേ​ഷ​ണ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 2018ലെ ​കോ​ട​തി നി​ർ​ദേ​ശം സു​പ്രീം​കോ​ട​തി ര​ജി​സ്​​ട്രി പാ​ലി​ച്ചി​ല്ലെ​ന്നാ​ണ്​ വാ​ദം. മൂ​ന്നാം ക​ക്ഷി​യു​ടെ സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ന്​ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് നാ​ഷ​ന​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്​ സെ​ന്‍റ​ർ നേ​ര​ത്തേ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:court proceedingssupreme courtLive Streaming
News Summary - Live Streaming of court proceedings; Supreme Court To Hear Petition Tomorrow
Next Story