Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയിൽ എല്ലാ...

സുപ്രീംകോടതിയിൽ എല്ലാ കേസുകളും തത്സമയ സംപ്രേഷണം

text_fields
bookmark_border
സുപ്രീംകോടതിയിൽ എല്ലാ കേസുകളും തത്സമയ സംപ്രേഷണം
cancel

ന്യൂ​ഡ​ല്‍ഹി: സു​പ്രീം​കോ​ട​തി​യി​ലെ എ​ല്ലാ കേ​സു​ക​ളു​ടെ​യും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി. 16 കോ​ട​തി​മു​റി​ക​ളി​ലും ന​ട​ക്കു​ന്ന കേ​സു​ക​ളു​​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം യൂ​ട്യൂ​ബി​ന് പ​ക​രം സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് ന​ട​ത്തു​ക.

ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ട്ര​യ​ല്‍റ​ണ്‍ വി​ജ​യ​ക​ര​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

നി​ല​വി​ല്‍ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലെ കേ​സു​ക​ളും പൊ​തു​താ​ല്‍പ​ര്യ​മു​ള്ള കേ​സു​ക​ളു​മാ​ണ് ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Live telecastSupreme Court
News Summary - Live telecast of all cases in the Supreme Court
Next Story