Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ യു.പി...

കോൺഗ്രസ്​ യു.പി സഖ്യത്തിന്‍റെ ഭാഗമെന്ന്​ അഖിലേഷ്​

text_fields
bookmark_border
കോൺഗ്രസ്​ യു.പി സഖ്യത്തിന്‍റെ ഭാഗമെന്ന്​ അഖിലേഷ്​
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​ക്കെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി-​ബി.​എ​സ്.​പി വി​ശാ​ല സ​ഖ്യ ​ത്തി​ൽ കോ​ൺ​ഗ്ര​സും അം​ഗ​മാ​ണെ​ന്ന്​ അ​ഖി​ലേ​ഷ്​ യാ​ദ​വ്. കോ​ൺ​​ഗ്ര​സി​ന്​​ സീ​റ്റ്​ അ​നു​വ​ദി​ച്ചി​ട് ടു​ണ്ട്. റാ​യ്​​ബ​റേ​ലി​യും അ​മേ​ത്തി​യും അ​വ​ർ​ക്കു​ള്ള​താ​ണെ​ന്നും സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വ്​ പ​റ​ഞ്ഞു. ബി.​ജെ.​പി​ക്കെ​തി​രെ രാ​ജ്യ​ത്ത്​ ​​പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ ശ​ക്​​ത​മാ​യ ​െഎ​ക്യം ഉ​യ​ർ​ന്നു​വ​രു​മെ​ന്നും അ​ഖി​ലേ​ഷ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​നു​വ​രി​യി​ലാ​ണ്​ സ​മാ​ജ്​​വാ​ദി-​ബി.​എ​സ്.​പി സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ച​ത്. 80 ​േ​ലാ​ക്​​സ​ഭ സീ​റ്റു​ക​ളു​ള്ള സം​സ്​​ഥാ​ന​ത്ത്​ എ​സ്.​പി​യും ബി.​എ​സ്.​പി​യും 38 സീ​റ്റു​ക​ളി​ൽ വീ​തം​ മ​ത്സ​രി​ക്കു​മെ​ന്നാ​ണ്​​ പ്ര​ഖ്യാ​പി​ച്ച​ത്. രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ളും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​ശാ​ല സ​ഖ്യ​ത്തി​​െൻറ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilesh yadavmalayalam newsLok Sabha Electon 2019
News Summary - Lok Sabha Election 2019 Akhilesh Yadav -India News
Next Story