Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2024 6:47 PM IST Updated On
date_range 1 Jun 2024 7:10 PM ISTകേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോൾ: എൽ.ഡി.എഫ് പൂജ്യം!
text_fieldsbookmark_border
ന്യൂഡൽഹി: കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോൾ. 17 മുതൽ 19 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് സർവേ ഫലം. എൽ.ഡി.എഫിന് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം, എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്.
ഇന്ത്യ ടുഡേ എക്സിറ്റ് പോളിലും യു.ഡി.എഫിനാണ് വൻ നേട്ടം. 17 മുതൽ 18 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സർവേയിൽ പറയുന്നത്. അതേസമയം, എൻ.ഡി.എക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story