Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2024 8:01 AM IST Updated On
date_range 5 Jun 2024 8:01 AM ISTകർണാടക സീറ്റുനില
text_fieldsbookmark_border
2014: ബി.ജെ.പി- 17, കോൺഗ്രസ്- ഒമ്പത്, ജെ.ഡി-എസ്- രണ്ട്, 2019: ബി.ജെ.പി- 25, കോൺഗ്രസ്- ഒന്ന്, ജെ.ഡി-എസ്- ഒന്ന്, സ്വത.- ഒന്ന്, 2024: ബി.ജെ.പി- 16, കോൺഗ്രസ്- 10, ജെ.ഡി-എസ്- രണ്ട്
- ഒമ്പതു സീറ്റുമായി കോൺഗ്രസ്
- 17 സീറ്റിലേക്ക് താഴ്ന്ന് ബി.ജെ.പി ജെ.ഡി-എസിന് ജീവശ്വാസമായി മാണ്ഡ്യയും കോലാറും
- ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട പ്രജ്വൽ രേവണ്ണയെ തള്ളി ജനം
- സിറ്റിങ് സീറ്റായ ഹാസൻ കൈവിട്ട് ജെ.ഡി-എസ്
- ബംഗളൂരു റൂറലിൽ ഡി.കെ. സുരേഷിനെ അട്ടിമറിച്ച് ബി.ജെ.പിയുടെ ഡോ. സി.എൻ. മഞ്ജുനാഥ്
- മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാർ എന്നിവർക്ക് ജയം
- ബംഗളൂരു സെൻട്രലിൽ ഇഞ്ചോടിഞ്ച് പോരിൽ മൻസൂർ അലി ഖാൻ തോറ്റു
- ബി.ജെ.പി വിമതനായി ശിവമൊഗ്ഗയിൽ മത്സരിച്ച കെ.എസ്. ഈശ്വരപ്പക്ക് തോൽവി
- ബിദറിൽ കേന്ദ്രമന്ത്രി ഭഗവന്ദ് ഖുബക്ക് തോൽവി; പുതുമുഖം സാഗർ ഖണ്ഡ്രെ ജയിച്ചു
- കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, ശോഭ കരന്ത്‍ലാജെ എന്നിവർക്ക് ജയം
- പടലപ്പിണക്കം കണ്ട കോലാറിൽ കോൺഗ്രസിന് തോൽവി
- യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രക്ഷാരാമയ്യ ചിക്കബല്ലാപുരയിൽ തോറ്റു
- മൈസൂർ രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാറിന് മൈസൂരു-കുടക് സീറ്റിൽ ജയം
- കലബുറഗി തിരിച്ചുപിടിച്ച് മല്ലികാർജുൻ ഖാർഗെ; മരുമകന് ജയം
- ചിക്കോടിയിൽനിന്ന് കന്നിക്കാരിയായി
- പ്രിയങ്ക ജാർക്കിഹോളി ലോക്സഭയിലേക്ക്
- ബെള്ളാരിയിൽ ബി. ശ്രീരാമുലുവിന് തോൽവി
- കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അഞ്ചു മന്ത്രിമക്കളിൽ രണ്ടുപേർ ജയിച്ചു
- ചാമരാജ് നഗർ തിരിച്ചുപിടിച്ച് കോൺഗ്രസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story