Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​സഭ സ്​പീക്കർ ഓം...

ലോക്​സഭ സ്​പീക്കർ ഓം ബിർളക്ക്​ കോവിഡ്​; എയിംസിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
om birla
cancel
camera_alt

ഓം ബിർള

ന്യൂഡൽഹി: ലോക്​സഭ സ്​പീക്കർ ഓം ബിർളക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു.

മാർച്ച്​ 19ന്​ കോവിഡ്​ ബാധിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്​തികരമാണെന്ന്​ ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​ (എയിംസ്​) വാർത്താ കുറിപ്പിൽ അറിയിച്ചു.

മാർച്ച്​ 20നാണ്​ 58കാരനായ ബിർളയെ എയിംസിന്‍റെ കോവിഡ്​ സെന്‍ററിൽ പ്രവേശിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha SpeakerOm BirlaCovid 19
News Summary - Lok Sabha Speaker Om Birla hospitalised after testing Covid-19 positive
Next Story