Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.ടി നിയമത്തിൽ ഭേദഗതി...

ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തും​; കേന്ദ്രമ​ന്ത്രി ലോക്​സഭയിൽ

text_fields
bookmark_border
Sanjay Dhotre
cancel

ന്യൂഡൽഹി: ഫേസ്​ബുക്ക്​, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്ക്​ വേണ്ടി ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന്​ കേന്ദ്രമന്ത്രി സഞ്​ജയ്​ ധോത്രെ. സമൂഹമാധ്യമങ്ങളുടെ ഉത്തരവാദിത്തവും ചുമതലകളും ഉയർത്തുന്നതിന്​ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

'സമൂഹമാധ്യമങ്ങളുടെ ഉത്തരവാദിത്തവും ചുമതലകളും വർധിപ്പിക്കുന്നതിനായി ഐ.ടി നിയമം ഭേദഗതി ചെയ്യുന്ന നടപടിയിലാണ്​ കേന്ദ്ര ഐ.ടി മന്ത്രാലയം' -സഞ്​ജയ്​ ധോത്രെ ലോക്​സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. നിയമങ്ങൾ അന്തിമ രൂപത്തിലാണെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookGoogleLok SabhaIT rulesSanjay Dhotre
News Summary - Lok Sabha Working on amending IT rules for platforms like Facebook Google
Next Story