Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​പാലിന്​ പുതിയ...

ലോക്​പാലിന്​ പുതിയ ചിഹ്നവും മുദ്രാവാക്യവും

text_fields
bookmark_border
lokpal
cancel

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി​വി​രു​ദ്ധ സ​മി​തി​യാ​യ ലോ​ക്​​പാ​ലി​ന്​ പു​തി​യ ചി​ഹ്ന​വും മു​ദ്രാ​വാ​ക്യ​വും. 6000 ത്തി​ലേ​റെ എ​ൻ​ട്രി​ക​ളി​ൽ​ നി​ന്നാ​ണ്​ ഇ​ത്​ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ പേ​ഴ്​​സ​ന​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 2,236 ലോ​ഗോ​ക​ളും 4,705 വാ​ക്യ​ങ്ങ​ളും ല​ഭി​ച്ചു.

യു.​പി​യി​ലെ അ​ല​ഹ​ബാ​ദി​ൽ ​നി​ന്നു​ള്ള പ്ര​ശാ​ന്ത്​ മി​ശ്ര രൂ​പ​ക​ൽ​പ​ന ​ചെ​യ്​​ത ലോ​ഗോ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ‘ആ​രു​ടെ​യും സ​മ്പാ​ദ്യ​ത്തി​നു​മേ​ൽ ആ​ർ​ത്തി​ കാ​ണി​ക്ക​രു​തെ’​ന്ന അ​ർ​ഥം ​വ​രു​ന്ന സം​സ്​​കൃ​ത ഭാ​ഷ​യി​ലു​ള്ള​താ​ണ്​ മു​ദ്രാ​വാ​ക്യം. വി​ജ​യി​ക്ക്​ 25,000 രൂ​പ​യാ​ണ്​ സ​മ്മാ​ന​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsLokpal SymbolsLokpal Slogans
News Summary - Lokpal Symbols and Slogans -India News
Next Story