Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2017 8:43 AM GMT Updated On
date_range 19 Oct 2017 9:09 PM GMTഅതിര്‍ത്തിയില്‍ പാക് ആക്രമണം, സൈന്യം തിരിച്ചടിച്ചു
text_fieldsbookmark_border
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍െറ മോര്‍ട്ടാര്‍ ആക്രമണം. ഞായറാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 82 എം.എം മോര്‍ട്ടാറുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നും ഇന്ത്യന്‍ സൈന്യം ജാഗ്രതപുലര്ത്തുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story