Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാണിജ്യ പാചകവാതക വില...

വാണിജ്യ പാചകവാതക വില കൂട്ടി

text_fields
bookmark_border
വാണിജ്യ പാചകവാതക വില കൂട്ടി
cancel

ന്യൂ​ഡ​ൽ​ഹി: ഹോ​ട്ട​ലു​ക​ളി​ലെ വാ​ണി​ജ്യ പാ​ച​ക​വാ​ത​ക​ത്തി​ന് ആ​റ​ര രൂ​പ​യും വി​മാ​ന​ങ്ങ​ളി​ലു​പ​യോ​ഗി​ക്കു​​ന്ന ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഇ​ന്ധ​ന​ത്തി​ന് (എ.​ടി.​എ​ഫ്) ര​ണ്ട് ശ​ത​മാ​ന​വും വി​ല വ​ർ​ധി​പ്പി​ച്ചു. 19 കി​ലോ വാ​ണി​ജ്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 6.50 രൂ​പ വ​ർ​ധി​പ്പി​ച്ച് 1652.50 രൂ​പ​യാ​യി. നാ​ല് മാ​സ​ത്തെ വി​ല​ക്കു​റ​വി​ന് പി​ന്നാ​ലെ​യാ​ണ് വ​ർ​ധ​ന.

മും​ബൈ​യി​ൽ 1605, കൊ​ൽ​ക്ക​ത്ത​യി​ൽ 164.50, ചെ​ന്നൈ​യി​ൽ 1817 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. ഡീ​സ​ൽ, പെ​ട്രോ​ൾ വി​ല​യി​ലും ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക​വി​ല​യി​ലും മാ​റ്റ​മി​ല്ല. വ്യോ​മ ഇ​ന്ധ​ന വി​ല കി​ലോ​ലി​റ്റ​റി​ന് 1827.34 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഡ​ൽ​ഹി​യി​ൽ കി​ലോ​ലി​റ്റ​റി​ന് 97,975.72 രൂ​പ​യാ​ണ് വി​ല. ജൂ​ലൈ ഒ​ന്നി​ന് 1,179.37 രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG Gas
News Summary - Commercial LPG Price Increased
Next Story