Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോ​​ർ​​ച്ച​​റി​​യി​​ലെ...

മോ​​ർ​​ച്ച​​റി​​യി​​ലെ മൃ​​ത​​ദേ​​ഹം നാ​​യ്​ കടിച്ചുകീറി

text_fields
bookmark_border
മോ​​ർ​​ച്ച​​റി​​യി​​ലെ മൃ​​ത​​ദേ​​ഹം നാ​​യ്​ കടിച്ചുകീറി
cancel
ല​​​ഖ്​​​​നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്​ സ​​​ർ​​​ക്കാ​​​റി​​​നു കീ​​​ഴി​​​ലെ റാം ​​​മ​​​നോ​​​ഹ​​​ർ ലോ​​​ഹ്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന സ്ത്രീ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഭാ​​​ഗി​​​ക​​​മാ​​​യി നാ​​​യ്​ ഭ​​​ക്ഷി​​​ച്ചു. അ​​​ണു​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​ ചി​​​കി​​​ത്സ​​​ക്കെ​​​ത്തി​​​യ ചി​​​ൻ​​​ഹാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ പു​​​ഷ്പ തി​​​വാ​​​രി​​​യാ​​​ണ് (40)​ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി മ​​​രി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹം പോ​​​സ്​​​​റ്റ്​​​​മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ച​​​താ​​​യി​​​രു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ബ​​​ന്ധു​​​ക്ക​​​ൾ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മു​​​ഖ​​​വും ക​​​ഴു​​​ത്തും വി​​​കൃ​​​ത​​​മാ​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നാ​​​യ്​​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം കടിച്ചുകീറിയതെ​​​ന്നു മ​​​ന​​​സ്സി​​​ലാ​​​യി. ക​​​മ്മ​​​ലും, മൂ​​​ക്കു​​​ത്തി​​​യും കാ​​​ണാ​​​താ​​​യെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു. സം​​ഭ​​വ​​ത്തി​​ൽ സെ​​​ക്യൂ​​​രി​​​റ്റി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റെ​​​യും കാ​​​വ​​​ൽ​​​ക്കാ​​​ര​​​നെ​​​യും പു​​​റ​​​ത്താ​​​ക്കി അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ​​​കാ​​​ര്യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogslucknowmalayalam newspatient's bodyRML Institute
News Summary - Lucknow: Dogs eat up patient's body at RML Institute-india news
Next Story